പാലക്കാട് വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ…

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. വേനൽക്കാലം ഒഴികെ സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും പാലക്കാടൻ സൗന്ദര്യം ആസ്വദിക്കുവാനായി അവിടേക്ക് പോകാവുന്നതാണ്. (വേനൽക്കാലത്ത് ചൂട് കനക്കും എന്നതിനാൽ […]

കന്യാകുമാരി കൊടുത്ത് വാങ്ങിയതാണോ പാലക്കാട്? ഇതിൽ സത്യമുണ്ടോ?

നമ്മുടെ പാലക്കാട്‌ പണ്ട് തമിഴ് നാടിന്റെ ഭാഗമായിരുന്നു എന്നും, കന്യാകുമാരി കൊടുത്തു പാലക്കാടിനെ കേരളം വാങ്ങിയതാണെന്നും ഒക്കെയുള്ള രീതിയിൽ ഒരുപാട് കഥകൾ നിങ്ങൾ കേട്ടുകാണുമല്ലോ? സത്യത്തിൽ മറ്റു ജില്ലക്കാർ പറയുന്ന പോലെ, പാലക്കാട് തമിഴ്‌നാടിന്റെ ഭാഗം ആയിരുന്നോ? പാലക്കാടിന്റെ ചരിത്രം അറിയാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ആ ചരിത്രം താഴെ […]

നാം ദിവസവും ചെയ്യുന്ന ഇ ശീലങ്ങൾ നിർത്തിയില്ലെകിൽ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കും

നമ്മുടെ തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്.മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസികമായും ശാരീരകമായും ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. പക്ഷേ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ […]

കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്ത് ചെയ്യണം ?

ചെറിയ കുട്ടികള്‍ മുത്ത്, ബട്ടണ്‍, നാണയം, പുളിങ്കുരു, തുടങ്ങിയവ മൂക്കിലും വായിലും ഇടുന്നത് പതിവാണ്. കൂടുതലും 3- 4 വയസ്സുകാലത്ത് അമ്മമാര്‍ നല്ല ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. എന്നാല്‍ ഇത്തരത്തില്‍ വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയല്‍ രക്തസ്രാവം മുതല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ […]