അഞ്ച് തെരുവ് നായ്ക്കൾ ആക്രമിക്കാൻ വരുന്നത് കണ്ട അഞ്ച് വയസുകാരൻ ചെയ്തത് കണ്ടോ

നായകൾ മറ്റുള്ളവരെ പല രീതിയിലും രക്ഷിക്കുന്ന കഥകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്, എന്നാൽ അതിൽ നിന്ന് മാറി ഒരു കൂട്ടം തെരുവുനായകൾ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങുമ്പോൾ കഥ മാറും. അങ്ങനെയൊരു സംഭവമാണ് താഴെയുള്ള വീഡിയോയിൽ.ഹൈദരാബാദിൽ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകൾ […]

ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശിന് ആലപ്പുഴയിൽ കിടിലൻ കായൽയാത്ര..

ആലപ്പുഴയുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അവിടത്തെ കായലുകളിലും തുരുത്തുകളിലുമാണ്. എന്നാല്‍ ഇത്തവണ ആ സൗന്ദര്യം ഒന്നാസ്വദിച്ചു കളയാമെന്നു ഞാന്‍ അങ്ങു വിചാരിച്ചു. നെടുമുടിയിലെ ‘പാം ഡേയ്ല്‍’ റിസോര്‍ട്ടിലെ താമസമൊക്കെ കഴിഞ്ഞു നേരെ വെച്ചുവിട്ടു നെടുമുടി ബോട്ട് ജെട്ടിയിലേക്ക്. കാര്‍ അവിടെ പാര്‍ക്ക് ചെയ്തതിനുശേഷം തിരികെ റോഡിലേക്ക് വന്നു ഒരു കെഎസ്ആര്‍ടിസി […]

തിരുവനന്തപുരത്തെ അധികമാരും അറിയാത്ത മനോഹര സ്ഥലങ്ങള്‍…

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ‘ട്രിവാന്‍ട്രം’ എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്ത് വന്നാല്‍ കണ്ടിരിക്കേണ്ടതും അധികമാരും അറിയാത്തതുമായ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മങ്കയം വെള്ളച്ചാട്ടം – തിരുവനന്തപുരത്ത് പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ […]

കർണാടകയിൽ പോയാൽ സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ അറിഞ്ഞിരിക്കാം..

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊയ കർണാടകയിൽ സഞ്ചാരികൾക്ക് കാണുവാനായി ധാരാളം സ്ഥലങ്ങളുണ്ട്. കേരളത്തിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനമായതിനാൽ മലയാളികൾക്ക് എളുപ്പം എത്തിപ്പെടാനും സാധിക്കും. കർണാടകയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനം വഴി. 1 ബെംഗളൂരു : സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ. വൻ […]

ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ..

യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്. മിനിക്കോയ് ദ്വീപ് : ലക്ഷദ്വീപ് സമൂഹത്തിലെ ഒരു […]

കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി

കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ KGF എന്ന് അറിയാമോ? ചിത്രം കണ്ടവർക്ക് അറിയാം അതൊരു സ്വർണ്ണഖനിയാണെന്ന്. കോലാർ ഗോൾഡ് […]

ട്രെയിനിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; സീറ്റുകൾ കുത്തിക്കീറി

എത്ര നല്ലയാളുകൾ ആയാലും നമ്മുടെയിടയിൽ സാമൂഹ്യ വിരുദ്ധരായ ചില പുഴുക്കുത്തുകൾ ഉണ്ടായിരിക്കും. പൊതുമുതൽ നശിപ്പിക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അത്തരം മാനസിക രോഗികൾ ഇപ്പോൾ ട്രെയിനുകളിലാണ് കൂടുതലായി വിളയാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു ബനാസ്‌വാടിയിൽ നിന്നും എറണാകുളത്തേക്ക് വന്ന 12684 ആം നമ്പർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ […]

പാലിയേക്കര ടോൾ പ്ലാസയിൽ ‘ഫാസ്റ്റാഗ്’ കൊണ്ട് എന്താണ് ഉപകാരം?

ഫാസ്റ്റാഗ് എന്താണെന്നു ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ. രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലെയും ഒന്നൊഴികെയുള്ള ലെയ്നുകളിൽ ഇനിമുതൽ ഫാസ്റ്റാഗ് ഉപയോഗിച്ചേ കടന്നുപോകുവാൻ സാധിക്കുകയുള്ളൂ. ഈയൊരു വാർത്ത വന്നതുമുതൽ ഫാസ്റ്റാഗ് ഇതുവരെ ഉപയോഗിക്കാത്ത എല്ലാ വാഹനയുടമകളും അത് വാങ്ങുവാനുള്ള തിരക്കിലാണ്. കേരളത്തിൽ ഞാൻ പ്രധാനമായും പോകുന്ന റൂട്ടിലെ ടോൾ പ്ലാസ പാലിയേക്കരയാണ്. […]

കോട്ടയം ജില്ലയിൽ നിങ്ങൾക്ക് സന്ദർശിക്കുവാൻ പറ്റിയ ചില സ്ഥലങ്ങൾ

കേരളത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കോട്ടയം. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കോട്ടയത്തിന്റെ ചരിത്രം പറഞ്ഞു അധികം സമയം കളയുന്നില്ല. നേരെ കാര്യത്തിലേക്ക് കടക്കാം. കോട്ടയം ജില്ലയിലുള്ളവർക്ക് അല്ലെങ്കിൽ കോട്ടയത്തു വരുന്നവർക്ക് സന്ദർശിക്കുവാൻ […]

ഊട്ടിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്. തുറന്നു പറയാമല്ലോ, ബാച്ചിലേഴ്‌സ് അടക്കമുള്ള, നമ്മുടെ […]