ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശിന് ആലപ്പുഴയിൽ കിടിലൻ കായൽയാത്ര..

ആലപ്പുഴയുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അവിടത്തെ കായലുകളിലും തുരുത്തുകളിലുമാണ്. എന്നാല്‍ ഇത്തവണ ആ സൗന്ദര്യം ഒന്നാസ്വദിച്ചു കളയാമെന്നു ഞാന്‍ അങ്ങു വിചാരിച്ചു. നെടുമുടിയിലെ ‘പാം ഡേയ്ല്’ റിസോര്‍ട്ടിലെ താമസമൊക്കെ കഴിഞ്ഞു നേരെ വെച്ചുവിട്ടു നെടുമുടി ബോട്ട് ജെട്ടിയിലേക്ക്. കാര്‍ അവിടെ പാര്‍ക്ക് ചെയ്തതിനുശേഷം തിരികെ റോഡിലേക്ക് വന്നു ഒരു കെഎസ്ആര്‍ടിസി […]